Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് “കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു


റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. ഫോറം അംഗങ്ങളുടെ പ്രൊഫഷണൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കനുതകുന്ന പരിപാടിയാ യിരുന്നു

കെ ഇ എഫ് ആർ ടോക്സ്.. അനുഭവങ്ങളുടെ വെളിച്ചത്തിൽ പലരും മികച്ച ഭാഷണങ്ങൾ കാഴ്ച വെച്ചു.. ഫോറം അംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾക്കും ഇതിലൂടെ അവസരം ലഭിച്ചു.. ഫെബീന നിസാർ, നൗഷാദലി കായൽമഠത്തിൽ,സൽമാനുൽ ഫാരിസ്,അജീഷ് ഹബീബ് മൊക്കത്ത്, മെഹറൂഫ് ശൈലബുദ്ദീൻ,ഹിദാഷ് മുഹമ്മദലി, ഹുദ റിൻഷി, സെയ്ൻ ഹാഷിം, നിസാർ ഹുസൈൻ വലിയകത്ത്, ഫവാസ്, മഖ്ബൂൽ ഹമീം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു ..

കെ ഇ എഫ് ആർ ടോക്സിന്റെ ആദ്യ വേർഷനിൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ചു.. പരിപരികൾക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി..സുബിൻ റോഷൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു.


Read Previous

ശിശുദിനം: ചാച്ചാജിയെ സ്മരിച്ച് ‘നെഹ്‌റു സ്റ്റോറി’

Read Next

അ​ന​ധി​കൃ​ത ക്ലി​നി​ക്: നാല് ഇന്ത്യക്കാരടക്കം എട്ട് പ്രവാസികൾ കുവൈത്ത് പൊലീസിന്റെ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »