Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു, കാസിം ചാച്ചയ്ക്ക് വിട പറഞ്ഞ് സിനിമാലോകം


ബംഗളൂരു: കന്നഡ സിനിമാ നടൻ ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കെജിഎഫ് എന്ന ചിത്രത്തിൽ കാസിം ചാച്ച എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ വേഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെജിഎഫ് ടീം അനുശോചനം അറിയിച്ചു.

“ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനവും സിനിമയിലേക്ക് നിങ്ങൾ കൊണ്ടുവന്ന മിഴിവും എന്നെന്നും ഓർമ്മിക്കപ്പെടും. പ്രിയ കാസിം ചാച്ച, സമാധാനത്തോടെ വിശ്രമിക്കൂ”, എന്നായിരുന്നു കെജിഎഫ് ടീമിന്റെ കുറിപ്പ്. കന്നഡ സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓം, സമര, ബാംഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹാദൂർ, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കെജിഎഫ് ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Read Previous

നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ പിഴത്തുകയുടെ 25 % പ്രതിഫലം; പുതിയ പദ്ധതിക്ക് സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അംഗീകാരം നൽകി

Read Next

സംസ്ഥാനത്ത് 46,000 പുതിയ തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വിതരണം ചെയ്തത് 334 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »