Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദ്യാഭ്യാസ കായിക രംഗത്തെ പ്രതിഭകളെ കിയ റിയാദ് ആദരിച്ചു.


റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ എ പി ജെ അബ്സുല്‍ കലാം യുണിവെഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ ലെവലില്‍ സെലക്ഷന്‍ ലഭിച്ച അഹമ്മദ്‌ റസലിനുള്ള ആദരവ് പിതാവ് ഷാജി കൊടുങ്ങല്ലുരിനു കിയ പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ കൈമാറുന്നു

റിയാദ്: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ കിയ റിയാദ്’ വിദ്യാഭ്യാസ മേഖലയിലും കായിക മേഖലയില ഉന്നത വിജയം കരസ്തമാക്കിയ കൂട്ടായ്മയില്‍ അംഗങ്ങളായവരുടെ മക്കളെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ പതിന്നാലോളം പ്രതിഭക ളെയാണ് ഓര്‍മഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചത്.

ഹുലാ ഹൂപ്പ്‌ വേള്‍ഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ റുമൈസ ഫാത്തിമ റഫീക്ക്, റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ എ പി ജെ അബ്സുല്‍ കലാം യുണിവെഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ ലെവലില്‍ സെലക്ഷന്‍ ലഭിച്ച അഹമ്മദ്‌ റസല്‍, കൂട്ടായ്മ അംഗമായ ലിജോ ജോണ്‍ സംവിധാനം ചെയ്തു പുറത്തിറക്കിയ നൂറുല്‍ ഹുദ’ എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായികയും കൂടിയായ ലിനു ലിജോ, എം എസ് ഇ ബോട്ടണിയില്‍ അഞ്ചാം റാങ്ക് നേടിയ റിന്‍ഷാ എന്‍ എ, ബി എ ഹിസ്റ്ററി ആറാം റാങ്ക് നേടിയ ഷംലത്ത് ജാവേദ്, പതിമൂന്നാം റാങ്ക് നേടിയ ഷഹലത്ത് ജാവേദ്, ബിഫാം കരസ്ഥമാക്കിയ സഹാന മൊയ്തു, എം ബി ബി എസ് നീറ്റില്‍ സീറ്റ്‌ ലഭിച്ച സഹില്‍ അഹമ്മദ്‌, എം ബി എ ബിരുദം നേടിയ ആഷിക് അബ്ദുല്‍ റഷീദ്, 2023-2024 വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ്‌ നേടിയ ഫാത്തിമ നസ്രിന്‍ കെ എം, സല്‍മാന്‍ എന്‍ എസ്, ഹനിയ ആഷിക്, മുഹമ്മദ്‌ ഇഷാന്‍, ലെമിയ ജലാല്‍, നിവേദ്‌ രാജ് പി ആര്‍, പ്ലസ്‌ ടുവില്‍ മികച്ച വിജയം നേടിയ മുഹമ്മദ്‌ ഇര്‍ഫാന്‍, ഹയ ഷിയാസ്, ഫിറോസ്‌ എം എ എന്നിവര്‍ക്കുള്ള ഫലകവും സെര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സൗദിയില്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി അവരുടെ രക്ഷിതാക്കള്‍ ആദരവ് ഏറ്റുവാങ്ങി

ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, റിയാസ്, കൃഷണകുമാര്‍, രാധാകൃഷണന്‍ കലവൂര്‍, സൈഫ് റഹ്മാന്‍, മുസ്തഫ പുന്നിലത്ത്, ഷാനവാസ് പുന്നിലത്ത്, ആഷിക് ആര്‍ കെ, അഫ്സല്‍, തല്‍ഹത്ത് റഹ്മാന്‍ എന്നിവര്‍ പ്രതിഭകള്‍ക്കുള്ള ഓര്‍മഫലകവും സര്‍ട്ടിഫിക്കറ്റും കൈമാറി


Read Previous

മോചനത്തിനായി ഒരു കരാറും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Read Next

സിറ്റി ഫ്ലവർ ജനകിയ സേവനത്തിൻറെ 20 വർഷങ്ങൾ, ആഘോഷം തീർത്ത് സമ്മാന പെരുമഴ, ജനുവരി ഒന്ന്, രണ്ട്, മൂന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »