Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലസ്തീനില്‍ ഇസ്രായിൽ നടത്തുന്ന ആക്രമണത്തെയും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കു ന്നതും ശക്തമായി അപലപിക്കുന്നു സല്‍മാന്‍ രാജാവ്.


നിയോം സിറ്റി: ജറൂസലമിലും മസ്ജിദുൽ അഖ്‌സയിലും ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെയും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു.

ഇസ്രായിലിന്റെ അതിക്രമങ്ങൾ അതിരുവിട്ടതാണ്. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും ഫലസ്തീ നികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെ ട്ടു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിലാണ് ഇസ്രായിൽ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി രാജാവ് വ്യക്തമാക്കിയത്.

നിയമാനുസൃത അവകാശങ്ങൾ ലഭിക്കുന്നതുവരെ സൗദി അറേബ്യ ഫലസ്തീനികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും സൽമാൻ രാജാവ് പറഞ്ഞു. രാജാവുമായി ഫോണിൽ ബന്ധപ്പെട്ട ഇംറാൻ ഖാൻ പെരുന്നാൾ ആശംസകൾ നേർന്നു. ഉഭയകക്ഷി ബന്ധങ്ങളും ജറൂസലമിൽ അടക്കം ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവി കാസങ്ങളും ഇരുവരും വിശകലനം ചെയ്തു.



Read Previous

ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Read Next

ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ..! പ്രമേഹബാധിതരിൽ കോവിഡ് സങ്കീർണതകൾ ഉണ്ടാകന്‍ സാധ്യത കൂടുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »