റിയാദ് :കണ്ണുരുകരുടെ കൂട്ടായ്‌മ (കിയോസ് )അതി വിപുലമായ രീതിയിൽ ഓണാഘോഷവും, കേരളപ്പിറവിദിനവും കൊണ്ടാടി. ബഹു ജനബഹുല്യം കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ ഒന്നിനൊന്ന് മികച്ച രീതിയിൽ മുഴുനീള ദിനം റിയാദിൽ കണ്ണൂരുകാർക്ക് ആസ്വാ ദ്യകരമായി.

ഷിനു നവീനും കുടുംബവും തയ്യാറാക്കിയ കണ്ണൂരിന്റെ പ്രൗഢി വിളിച്ചോതിയ പൂക്കള ത്തോട് കൂടി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത് , ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും . തുടർന്ന് നടന്ന സംസ്‍കാരിക ചടങ്ങിന് ചെർമാൻ ഡോ : സൂരജ് പാണയിൽ അധ്യക്ഷത വഹിച്ചു , എഞ്ചി : ഹുസൈൻ അലി ഉത്ഘാടനം ചെയ്തു. ശാക്കിർ കൂടാളി, സാബിത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അൻവർ വാരം സ്വാഗതനും , വരുൺ കണ്ണുർ നന്ദി പറഞ്ഞു . കിയോസ് പ്രോഗ്രാം വിശദീകരണം ഇസ്മായിൽ കണ്ണൂർ നിർവഹിച്ചു..

കുട്ടികളുടെ മിഠായി പെറുക്കൽ, വനിതകൾ, യുവാക്കൾ പങ്കെടുത്ത മ്യൂസിക്കൽ ചെയർ, ചാക്കിൽ ചാട്ടം , ലെമൺ സ്പൂൺ , ബലൂൺ പൊട്ടിക്കൽ, ഉറി അടി , വടം വലി തുടങ്ങിയ കായിക മത്സരങ്ങളും അരങ്ങേറി ,പവിത്രൻ കണ്ണൂർ , മുഹമ്മദ് നിസാർ , ഹിദ കാജൾ ജിതിൻ , മുജീബ് , ദേവിക ബാബുരാജ് , ടോണി എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിച്ചു ,

നിസാർ , ഉമ്മർ അലി എന്നിവർ അവതാരകരായിരുന്നു ,സദസ്സിൽ വെച്ചു 10th,പ്ലസ് 2 മികച്ച നിലയിൽ പാസ്സായ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു. ഷൈജു പച്ച, അനിൽ ചിറക്കൽ, രസാഖ് മണക്കായി, രാഹുൽ പൂക്കോടൻ , ജോയ് കളത്തിൽ , പ്രഭാകരൻ, പുഷ്പദാസ്, വിപിൻ, ഹാഷിം പാപ്പിനിശ്ശേരി , ബാബു കണ്ണോത്ത് , രതീഷ് നാരായൺ , മനു മൂപ്പൻ, ഷഫീക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ,
