Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.കെ തോമസിന് ഒഐസിസി യാത്രയയപ്പ് നൽകി


റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ റിയാദ് കമ്മിറ്റി പ്രസിഡണ്ടും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായ കെ.കെ തോമസിന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതത്വത്തിൽ ഭാരവാഹികൾ യാത്രയയപ്പ് നൽകി.ബത്ഹ സബർമതി ഓഡിറ്റേറിയത്തിൽ നടന്ന പരിപാടി കെപിസിസി രാഷ്ട്രീയ നിർവ്വാഹക സമിതി അംഗം ബിന്ദു കൃഷ്ണ ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷനായി.

ഭാരവാഹികളായ കുഞ്ഞി കുമ്പള രഘുനാഥ് പറശ്ശിനിക്കടവ്,സലീം കളക്കര,ബാലു കുട്ടൻ, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കർ,ജോൺസൺ മാർക്കോസ്,യഹിയ കൊടുങ്ങല്ലൂർ,സലിം അർത്തിയിൽ മജു സിവിൽ സ്റ്റോഷൻ, കമറുദ്ധീൻ താമരക്കുളം, ബാബുകുട്ടി പത്തനംതിട്ട, അബ്ദുൽ മുനീർ കണ്ണൂർ, സ്മിത മുഹിയിദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.


Read Previous

എസ്‌.ബി ഗ്രൂപ്പ് പ്രവാസി ചാമ്പ്യൻസ് ട്രോഫി: ബ്ലാസ്റ്റേഴ്സ് വാഴക്കാടിന് കിരീടം.

Read Next

ഫോൺ സ്പീക്കറിലാണെന്നറിഞ്ഞില്ല, ഏറെ പ്രിയപ്പെട്ട മമ്മൂട്ടി തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ട മുഖ്യമന്ത്രിയുടെ മുഖഭാവം മാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »