Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎംസിസി റിയാദ് ധർമടം മണ്ഡലം ക്രിക്കറ്റ്‌ ടൂർണമെന്റ് മട്ടന്നുർ മണ്ഡലം ചാമ്പ്യൻമാരായി.


.റിയാദ് :കെഎംസിസി റിയാദ് ധർമടം മണ്ഡലം, കണ്ണൂർ ജില്ലാ തസ്‌വീദ് ക്യാമ്പയിനു മായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപെടുത്തി നടത്തിയ രണ്ട് ദിനം നീണ്ട് നിലക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യൻ മാരും ധർമടം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. റിയാദ് സുലൈ ടെക്സാ’ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാർ പങ്കെടുത്തു.

ഒന്നാം സെമിയിൽ കല്യാശ്ശേരിയെ തോൽപ്പിച്ച് മട്ടന്നൂറും രണ്ടാം സെമിയിൽ തലശ്ശേരിയെ തോൽപ്പിച്ച് ധർമടവും ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ ഉത്ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌, സി. പി മുസ്തഫ സാഹിബ്‌, നിർവഹിച്ചു.കളിയിൽ ബെസ്റ്റ് ബാറ്റ്സ് മാനും, മാൻ ഓഫ് ത സീരിസ് ആയി വിഷ്ണു ജിത് കരസ്ഥമാക്കി,

വിന്നേഴ്സിനുള്ള ട്രോഫി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വി. കെ സാഹിബ്‌ നിർവഹിച്ചു.റണ്ണർഅപ്പ്‌ വിജയികള്ക്ക് കണ്ണൂർ ജില്ലാ പ്രസിഡന്റ് അൻവർ വാരം, സെക്രട്ടറി മുക്താർ എന്നിവർ ചേർന്ന് കൈമാറി.പരിപാടിയിൽ ഇഗ്‌ നൈറ്റ്‌, സീസൺ 4 ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി ചെയർമാൻ ഷുഹൈബ് നിർവഹിച്ചു.

മുഖ്യ സ്പോൺസർമാരായ യു. പി.സി ,, വെസ്റ്റേൺ യൂണിയൻ എന്നിവർകുള്ള ഉപഹാരം മണ്ഡലം ഭാവാഹികളായ, കബീർ അഞ്ചരക്കണ്ടി ,നജീബ് ഓടക്കാട്, അഷ്‌റഫ്‌ എന്നിവർ കൈമാറി, നൗഷാദ്. കെ. പി യുടെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌, ഉസ്മാൻ അലി, എൻ. സി മുഹമ്മദ്‌, സ്പോൺസർമാരായ മുസ്തഫ കവ്വായി, അഷ്‌റഫ്‌ യു പി. സി,കെൻസാ മാനേജർ അഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആയ, മജീദ് പയ്യന്നൂർ, യു പി മുസ്തഫ, ജില്ലാ നേതാവ് റസാഖ് വളക്കൈ എന്നിവർ കളിക്കാർക് ആവേശം പകരാൻ എത്തി ചേർന്നു. ടൂർണ മെന്റ് റിയാദിലെ കായിക പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായി. സംഘാടക സമിതി അംഗങ്ങളായ, അബ്ദു റഹ്മാൻ കൊയ്യോട് , ഹാഷിം, റഫീഖ് കല്ലായി, സഈദ് കല്ലായി , നൗഫൽ കൊയ്യോട് സഹീർ, റഈസ്, എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
സാബിത് വേങ്ങാട് സ്വാഗതവും, നിഷാദ് പൊതുവച്ചേരി നന്ദിയും പറഞ്ഞു.


Read Previous

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി, തര്‍ക്കത്തിന് കാരണം യുവതിക്ക് വന്ന ഫോണ്‍ കോള്‍?

Read Next

സാമുഹ്യപ്രവര്‍ത്തകന്‍ ഷാജി മഠത്തിലിന്റെ മാതാവ് നിര്യാതയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »