ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കെ എം സി സി റിയാദ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി സിറ്റി ഫ്ലവർ റിയാദുമായി സഹകരിച്ചു 2024 ലെ കലണ്ടർ പുറത്തിറക്കി സിറ്റി ഫ്ലവർ എം ഡി അഹമ്മദ് കോയ മണ്ഡലം പ്രസിഡന്റ് സയിദ് അബ്ദുറഹിമാൻ ജിഫ്രി തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു

ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ ബറൂജ് സ്വാഗതവും സാഹിർ കാപ്പാട് റാഷിദ് ദയ എന്നിവർ ആശംസകളും അർപ്പിച്ചു ഫിറോസ് കാപ്പാട് നന്ദി അറിയിച്ചു

