ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കെ എം സി സി ആലപ്പുഴ ജില്ലാ കൺവെൻഷൻ ബത്തഹ കെ എം സി സി ഓഫിസിൽ നടന്നു.നിരവധി പേര്‍ പങ്കെടുത്തു ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളേ തിരഞ്ഞ് എടുക്കുന്നതിന് കൂടിയ യോഗം ഉത്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫ നിർവഹിച്ചു. പി കെ ഷാജി അധ്യക്ഷത വഹിച്ചു
എ ആര്‍ സലാം (ജുബൈൽ കെ എം സി സി പ്രസിഡറ്റ് ), സത്താർ താമരത്ത് (ജോ: സെക്രട്ടി)
റഫീക്ക് മഞ്ചേരി (കെ എം സി സി വൈ: പ്രസിഡറ്റ് സെൻഡ്രൽ കമ്മറ്റി ) എന്നിവര്‍ സംസാരിച്ചു
ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു.ഖിറാഅത്ത് സിയാദ് കായംകുളവും.കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആക് റ്റിംഗ് സെക്രട്ടറി ഷാ ഫി മാസ്റ്റർ സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു. പുതിയ ജില്ലാ കമ്മറ്റി രൂപികരണം റിട്ടേണിംഗ് ഓഫിസർ സെൻട്രൽ കമ്മറ്റി ചെയർമാൻ യു പി മുസ്തഫ നിയന്ത്രിച്ച
