Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി കൂട്ടായ്മ റിയാദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു


റിയാദ്.ജീവകാരുണ്യ, സാമൂഹിക രംഗത്ത് 21 വർഷമായി പ്രവർത്തിക്കുന്ന റിയാദിലെ കൊച്ചി കൂട്ടായ്മയുടെ 2023-2024 കാലയളവിലേക്കുള്ള അംഗത്വ ക്യാമ്പിന് തുടക്കമായി. കൊച്ചി കൂട്ടായ്മ പ്രസിഡന്റ് ശ്രീ കെ ബി ഷാജിയുടെ അധ്യക്ഷതയിൽ കൺവീനർ ജലീൽ കൊച്ചി, വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി എന്നിവർ ചേർന്നു കൊച്ചി കുന്നുംപുറം സ്വദേശിയായ അജ്മൽ അഷ്റഫിന് അംഗത്വം നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിൻ കാലയളവിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ കൊച്ചി നിവാസികളെ നേരിൽ കണ്ടും ഓൺലൈൻ സംവിധാനത്തിലൂടെയും അംഗത്വ വിതരണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജനറൽ സെക്രട്ടറി ജിനോഷ് അഷ്‌റഫ്‌,ട്രഷറർ റഫീഖ് കൊച്ചി, എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ്, ഹസീബ്,ഹാഫിസ്, അഷ്‌റഫ്‌, തൻവീർ, സാജിദ് ഷഹീൻ, നിസാർ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അംഗത്വ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ശ്രീ കെ ബി ഷാജി(0533448215) ജനറൽ സെക്രട്ടറി ശ്രീ ജിനോഷ് അഷ്‌റഫ്‌ (05758028258) എന്നിവരെ ബന്ധപ്പെടാം


Read Previous

പരിസ്ഥിതി സൗഹൃദ വ്യോമയാന സര്‍വീസ്: 2026ഓടെ സൗദിയുടെ ആകാശത്ത് വൈദ്യുത കോപ്റ്ററുകള്‍ ; ബ്രസീലിന്റെ ഈവ് എയറുമായി കരാര്‍

Read Next

ജി എം എഫ് റിയാദ് സെൻട്രൽ കമ്മറ്റി ബാർബിക്യൂ നൈറ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »