Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി കൂട്ടായ്മ ഇഫ്താർ വിരുന്ന് നടത്തി


റിയാദ് കൊച്ചി കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും പൂർണ്ണചിത്രമാക്കി മാറ്റി. റിയാദിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നോമ്പ് തുറയിൽ സന്നിഹിതരായിരുന്നു.

എംമ്പസി ഉദ്യോഗസ്ഥൻ ശ്രീ. പുഷ്പരാജ് സാംസ്കാരി സമ്മേളനം ഉൾഘാടനം ചെയ്തു പ്രസിഡന്റ്‌ കെ.ബി. ഷാജി അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി ജലീൽ കൊച്ചിൻ, ട്രഷറർ ഷാജഹാൻ എന്നിവർ ഒരുക്കിയ സാംസ്കാരികസമ്മേളനം ഉപദേശക സമിതി അംഗം ജിബിൻസമദ് നിയന്ത്രിച്ചു. കൺവീനർ റഹിം ഹസ്സൻ, ഉപകൺവീനർ നിസ്സാർ നെയ്ച്ചു എന്നിവരുടെ നേതൃത്വത്തിൽ ജിനോഷ്, രെഞ്ചു അനസ്, ഹാഫിസ്, സാജിദ്, റിയാസ്, റഫീഖ്, അർഷാദ്, ഷഹീൻ, സുൽഫിക്കർ, നിസാം സേട്ട്, അജ്മൽ അഷറഫ്, നിസാർഷംസു, അഹ്സൻസമദ്, മിസാൽ റബീഉല്ല, ബൈജുലെത്തീഫ്, സിറാജ്ബീരാൻ അസീബ്, ജെസിം ഖലീൽ, ആദിൽഷാജി, സുബൈർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂട്ടായ്മ എല്ലാ കൊല്ലവും നാട്ടിലുള്ള നിർദ്ധരരായവർക്ക് നൽകി വരുന്ന റമദാൻ കിറ്റിന്റെ എണ്ണം ഇത്തവണ അധികരിപ്പിക്കുമെന്ന് പ്രസിഡന്റ്‌ കെബി. ഷാജി വ്യക്തമാക്കി. കൊച്ചി കൂട്ടായ്മ വനിതാ വിങ്ങിന്റെ പ്രവർത്തനവും നോമ്പ് തുറക്ക് നിറപ്പകിട്ടേകി .

ടൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത, ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം, ജി.കെ.പി.എ ചെയർമാൻ മജീദ് പൂളക്കാടി, എറണാകുളം ജില്ലാ പ്രസിഡന്റ് കരീം, തൃശൂർ ജില്ലാ സൗഹൃദ വേദി കൃഷ്ണകുമാർ, ഇസ്മാ പോളിക്ലിനിക് ജനറൽ മാനേജർ ഫഹദ്, WMC പ്രസിഡന്റ്‌ തങ്കച്ചൻ വർഗീസ്, സേഫ് വേ ഡ്രൈവേഴ്സ് നിഹാസ് പാനൂർ, ശുമൈസി ഹോസ്പിറ്റൽ ഡോക്ടർ അസ്‌ലം എന്നിവർ നോമ്പ് തുറക്ക് ആശംസകൾ അറിയിച്ചു. ഇതോടൊപ്പം എടവനക്കാട് കൂട്ടായ്മ പ്രതിനിധി നൗഷാദ്, കായംകുളം പ്രവാസി അസോസിയേഷൻ പ്രതിനിധി സൈഫ്, റിയാദ് മീഡിയ ഫോറം ഷിബു, പി.എം.എഫ് ജലീൽ ആലപ്പുഴ, ബിനു കെ തോമസ്, ശിഹാബ് കൊട്ടുകാട്, റിയാദ് ടാൽകീസ് പ്രസിഡന്റ് ഷഫീക് പാറയിൽ, ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ലം പാലാത്ത, മലപ്പുറം ജില്ലാ പ്രതിനിധി റിയാസ് വണ്ടൂർ തുടങ്ങിയ നിരവധി പ്രമുഖരും നോമ്പ് തുറയിൽ പങ്കെടുത്തു, ജലീൽ കൊച്ചിൻ സ്വാഗതവും ട്രെഷറർ ഷാജഹാൻ നന്ദിയും പറഞ്ഞു.


Read Previous

തൃശ്ശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

Read Next

കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കൾ തൂങ്ങിമരിച്ചു; കൊല്ലത്തെ നടുക്കി വീണ്ടും കൂട്ടമരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »