Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു


കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷം സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുഹാനി രാത് സീസണ്‍ 3 സംഘടിപ്പിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനോഷ് അഷ്‌റഫ്, മജീദ് കൊച്ചി, റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാന്‍, ഫോര്‍ക പ്രതിനിധി വിജയന്‍ നെറ്റാറ്റിങ്കര, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ലം പാലത്ത്, മൈത്രി പ്രതിനിധി റഹ്മാന്‍ മുനമ്പത്ത്, ബെസ്റ്റ് വേ പ്രതിനിധി നിഹാസ് പാനൂര്‍, നൗഷാദ് സിറ്റി ഫ്ളവർ, ഇഡിപിഎ ജനറല്‍ സെക്രട്ടറി സുഭാഷ്, ട്രഷറര്‍ റഫീഖ്‌ കൊച്ചി, വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി, സാജിദ് കൊച്ചി, അഷ്‌റഫ് ഡാക്, ജിബിന്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു.

കൂട്ടായ്മയുടെ ഡോക്യൂമെന്ററി റഹിം ഹസ്സന്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി കൂട്ടായ്മയുടെ ആര്‍ട്‌സ് കണ്‍വീനറും റിയാദിലെ സീനിയര്‍ സിംഗറുമായ ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ മ്യൂസിക്കല്‍ പ്രോഗ്രാം സംഗീത പ്രേമികള്‍ക്കു ഹരമായി. നിസാര്‍ കൊച്ചിന്‍, ജിബിന്‍ സമദ്, അലക്‌സ് മാത്യൂസ്, അല്‍താഫ് കാലിക്കറ്റ്, നിഷ ബിനീഷ്, ലിനേറ്റ് സ്‌കറിയ, ലിന്‍സു സന്തോഷ് എന്നിവര്‍ ഗാനമാലപിച്ചു. കുഞ്ഞു മുഹമ്മദ് മാഷ് ചിട്ടപ്പെടുത്തിയ നൃത്തങ്ങള്‍ പരിപാടിക്ക് മാറ്റ് കൂട്ടി.

കുരുന്നു കലാകാരായ ജുവൈരിയ ജിബിന്‍, ജുമാന ജിബിന്‍, നാസ്‌നീന്‍ ജിബിന്‍, ഇഹാന്‍ മുഹമ്മദ്, അഹ്മദ് റയ്യാന്‍, ഇസ്സ ആമിന, റൈഫ, അയാന്‍ അലി, നൈസാ സി. കെ എന്നിവരുടെയും ന്യത്തങ്ങള്‍ അരങ്ങേറി. റിയാസ് വണ്ടൂര്‍ ഫോട്ടോ കവറേജ് നടത്തി. സജിന്‍ നിഷാന്‍ അവതാരകന്‍ ആയിരുന്നു.

പ്രസിഡണ്ട് കെബി ഷാജിയുടെയും സെക്രട്ടറി ജിനോഷ് അഷ്‌റഫിന്റെ നേതൃത്വ ത്തില്‍ അര്‍ഷാദ്, ഷാജഹാന്‍, നൈചു(നിസാര്‍), ഹസീബ്, ഹാഫിസ്, ഷഹീര്‍, ബൈജു ലത്തീഫ്, സിറാജ്, അജ്മല്‍ അഷ്‌റഫ്, രഞ്ജു അനസ്, മുഹമ്മദ് ഷഹീന്‍, നിസാം സേട്ട്, മിസാല്‍ നിസാം, ഹംസ ഇബ്രാഹിം, സുല്‍ഫി ഖലീല്‍, ജസീം ഖലീല്‍, ആദില്‍ ഷാജി, മനാഫ്, നൗഫല്‍, സമീര്‍, സുല്‍ഫികര്‍ ഹുസൈന്‍ , നിസാര്‍ ഷംസു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ബഷീര്‍ കോട്ടയം, നിഹാസ് പാനൂര്‍,നസ്‌റിയ ജിബിന്‍, സുമി റിയാസ് ഫാത്തിമ സുല്‍ഫികര്‍, റമിത ഹസീബ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഷിക് കൊച്ചി നന്ദി പറഞ്ഞു.


Read Previous

കൂട്ടിലടച്ച തത്തയെന്ന് സൂപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്; സിബിഐ എന്നത് അവസാന അന്വേഷണമല്ല; എംവി ഗോവിന്ദൻ

Read Next

ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും; കൊള്ള നടത്തി 1458 സർക്കാർ ഉദ്യോഗസ്ഥർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »