Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അതിസുരക്ഷാ ജയിലിൽ കലാപത്തിനായി കൊടി സുനിയും സംഘവും ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം


തൃശൂർ: അതിസുരക്ഷാ ജയിലിൽ കലാപത്തിനായി തടവുകാർ ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം. കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്,  ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരും അവധിയിലായിരുന്നു. ഈ വിവരങ്ങളെല്ലാം തടവുകാർക്കു കൃത്യമായി ലഭിച്ചിരുന്നുവെന്നതു വലിയ ഗൂഢാലോചനയിലേക്കു വിരൽചൂണ്ടുന്നു. 

  എന്നാൽ, സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാതിരിക്കാൻ ജയിൽ വകുപ്പിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്. ഡിഐജിയുടെ പ്രാഥമിക അന്വേഷണം നടന്നെന്നും ഇതു മതിയാകുമെന്നുമാണു ജയിൽ വകുപ്പു നേതൃത്വത്തിനു ലഭിക്കുന്ന നിർദേശം. അതിസുരക്ഷാ ജയിലിൽ നിന്നു തന്നെ മാറ്റണമെന്ന വർഷങ്ങളായുള്ള ആവശ്യം നിരസിക്കപ്പെട്ടതു കൊടി സുനിയെ അസ്വസ്ഥനാക്കിയിരുന്നു. സുനിയുടെ രോഷം ശമിപ്പിക്കാനും ജയിൽമാറ്റാനുമായി ആസൂത്രണം ചെയ്യപ്പെട്ട നാടകമായിരുന്നു കലാപം എന്നാണു സൂചന.


Read Previous

‘മകളെ താഴെയിറങ്ങൂ, പരിഹാരമുണ്ടാക്കാം’; തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍

Read Next

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യുവതി പോസ്റ്റിൽ വലിഞ്ഞുകയറി; പ്രസംഗം നിർത്തി അനുനയിപ്പിച്ച്, മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »