Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ ഓണാഘോഷവും സൗദി ദേശിയദിനവും ആഘോഷിച്ചു.


റിയാദ്: മലയാളികളുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തൊരുമയു ടെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റേയും മഹോത്സവമായ ഓണവും, ജീവിതം തരുന്ന നാടിന്‍റെ 93-മത് ദേശിയ ദിനാഘോഷവും ആഘോഷിച്ച് കൊയിലാണ്ടി നാട്ടുക്കുട്ടം (“കടലോളം കാരുണ്യം, കടല്‍ താണ്ടിയ നാട്ടുനന്മ”) റിയാദ് ചാപ്റ്റർ

“ഓണപ്പൂരം 2023” എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി സെപ്റ്റമ്പർ 23 ന് മലാസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യക്കാരൻ ജോസഫ് അതിരുങ്കല്‍ ഉൽഘാടനം ചെയ്തു, ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.

.21 മത് പ്രവാസി ഭാരതീയ കർമ്മശേഷ്ടാ കേരള പുരസ്ക്കാര ജേതാവ് ഗഫൂർ കൊയി ലാണ്ടിയെ രക്ഷാധിക്കാരി സന്തോഷ് കെ പെരുമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു ,ജയൻ കൊടുങ്ങല്ലൂർ , സലിം കൊളക്കര, സുധീർ കുമ്മിൾ, നൗഷാദ് ആലുവ,നാസർ ലെയിസ്,അബുള്ള വല്ലാഞ്ചിറ,സുലൈമാൻ വിഴിഞ്ഞം, റഫീക് ഹസ്സൻ,അസ്സം പാലത്ത്,, ഇസ്മായിൽ പയ്യോളി, നിയാസ് പാനൂർ, മജീദ് പൂളക്കാടി ,ഹർഷാദ് എം ടി ,അഖിനാസ് കരുനാഗപ്പള്ളി, എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു, സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജെയ്സൽ നന്മണ്ട നന്ദിയും പറഞ്ഞു.


തുടര്‍ന്ന് നടന്ന കലാ പരിപാടികൾക്ക് ഹനീഫ ഊരള്ളൂർ നേതൃത്വം നൽകി. പാട്ടു ക്കാരായ അൽതാഫ് കോഴിക്കോട്,സത്താർ മാവൂർ, ജലീല്‍ കൊച്ചിൻ, ശബാനാ ഹർഷാദ്, അഞ്ജലി സുധീർ, അക്ഷയി സുധീർ, ഷിഹാബ് തൃശൂർ, അസർ മമ്പാട്, സൈൻ പച്ചക്കര, ഷിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.


Read Previous

ബത്ഹ റിയാദ് സലഫി മദ്റസ സൗദി ദേശീയദിന പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു

Read Next

പി എം എഫ് റിയാദ് സൗദി ദേശിയദിനവും ഓണവും ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »