Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ ഹൃദയാഘാതം മൂലം കൊല്ലം ക്ലാപ്പന സ്വദേശി മരണപെട്ടു



കൊല്ലം ക്ലാപ്പന കാവുംതറയിൽ പരേതനായ അബ്ദുസ്സലാമിന്റെ മകൻ ഷമീർ (42)റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ബത്ഹയിൽ ഇലക്ട്രിക് കടയിലെ ജീവനക്കാരനായിരുന്നു ഷമീർ. കുടുംബത്തോടൊപ്പം ബത്ഹയിലാണ് താമസിച്ചിരുന്നത്.

മാതാവ്: റംല.സഹോദരങ്ങൾ: ഷാനവാസ്, ഷംല.ഭാര്യ: അൻസില.മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈഹ, മുഹമ്മദ് ഫൗസാൻ .മൃതദേഹം റിയാദിൽ കബറടക്കും .ഐ.സി.എഫ് റിയാദ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു


Read Previous

രാജ്ഭവനിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍; പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത് ഗവര്‍ണര്‍: മന്ത്രി ശിവന്‍കുട്ടി

Read Next

ഒരു വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു; കുഞ്ഞിന് മരുന്ന് കൊടുക്കാതെ കൊല്ലണം എന്ന് അല്ലാഹു എന്നാണ് കൽപ്പിച്ചത്’? ഇതും നരഹത്യയെന്ന് ഡോ. ഷിംന അസീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »