Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി സ്ഥാപക ദിനം ആഘോഷിച്ച്‌ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ.


റിയാദ്: അന്നം തരുന്ന നാടിന്റെ സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രവർത്തകർ. എക്സിറ്റ് 18 ഇൽ ഉള്ള ഇസ്ത്രയിൽ വച്ച് നടന്ന വിന്റർ ഫെസ്റ്റ് & സൗദി ഫൗണ്ടിങ്ങ് ഡേ സെലിബ്രേഷൻ ചടങ്ങിന് പ്രസിഡന്റ്‌ അലക്സ്‌ കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. വൈസ് പ്രസിഡന്റ്‌ സജു മത്തായി, പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈൻ ദേവ്, ഷൈജു സക്കറിയ,നൗഷാദ് കുന്നിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ബിനോയ്‌ മത്തായി സ്വാഗതവും ട്രസ്റ്റി അലക്സാണ്ടർ നന്ദിയും അറിയിച്ചു.


Read Previous

എടപാ വിമൻസ് കളക്റ്റീവ് സൗദി ദേശിയദിനം ആഘോഷിച്ചു.

Read Next

റിയാദ് ഒഐസിസി സൗദി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »