Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ 2025 കലണ്ടർ പ്രകാശനം


റിയാദ് : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ സ്റ്റാർ പ്രിന്റിംഗ് പ്രെസ്സിന്റെ സഹകരണ ത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ വെച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ കെഡിപിഎ ചെയർമാൻ .ഡേവിഡ് ലൂക്ക് ഡോക്ടർ കെ.ആർ.ജയചന്ദ്രന് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.

പ്രസിഡന്റ്‌ ജോജി തോമസ്, ജനറൽ സെക്രട്ടറി മുഹമ്മദ്‌ നൗഫൽ ട്രെഷറർ രാജേന്ദ്രൻ പാലാ ,ബാസ്റ്റിൻ ജോർജ്, ബഷീർ സാപ്റ്റിക്കോ, റഫീഷ് അലിയാർ ,അൻഷാദ് ഹമീദ് ,ജയൻ കുമാരനല്ലൂർ, ജെറി ജോസഫ്, ടോം.സി.മാത്യു ,അബ്ദുൽ സലാം പുത്തൻപുര, ബിബിൻ മണിമല,ബോണി ജോയ്, അഷ്‌റഫ്‌ സി.കെ ,നിഷാദ് ഷെരീഫ്, ഷിജു പായിപ്ര, ജോസഫ് പുത്തൻതറ എന്നിവർ പങ്കെടുത്തു.


Read Previous

ഔദ്യോഗിക യാത്രയയപ്പില്ല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

Read Next

കേരളത്തോടുളള സ്‌നേഹം ആജീവനാന്തം ഹൃദയത്തിൽ സൂക്ഷിക്കും’; വിവാദങ്ങളിൽ പ്രതികരിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »