Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോടൻസ് പെരുന്നാൾ ആഘോഷം


റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ബലി പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനീബ് പാഴൂർ, ഹസ്സൻ അർഷാദ്, അഡ്വ അബ്ദുൾ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവർ ഈദ് സന്ദേശം നൽകി സംസാരിച്ചു

https://twitter.com/Malayalamithram/status/1931253833952280915

ത്യാഗസ്‌മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്‌മയിലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിന്റെ പ്രീതി ക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികൾ കണക്കാക്കുന്നതെന്നും ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ബലി പെരുന്നാൾ എന്ന് പേരു വന്നതെന്നും കരുതപ്പെടുന്നു എന്ന് ഈദ് സന്ദേശത്തിൽ ഓർമപ്പെടുത്തി. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അധ്യക്ഷത വഹിച്ച ചടങ്ങിൽ റംഷി ഓമശ്ശേരി , ഷാജു മുക്കം, ഫാസിൽ വെങ്ങാട്ട്, അനിൽ മാവൂർ, ഷഫീക്, സുഹാസ് ചെപ്പാളി എന്നിവർ ഗാനങ്ങൾ ആലപിച്ചു

പെരുന്നാൾ സമ്മാനങ്ങളും കുട്ടികൾക്കുള്ള ഈദിയയും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിക്ക് സി ടി സഫറുള്ള , ഷമീം മുക്കം, റഷീദ് ദയ, റഷീദ് പുനൂർ അലി അക്‌ബർ, ഹാരിസ് വാവാട്, അബ്ദുൽ നിസാർ,എന്നിവര്‍ നേതൃത്വം നൽകി, ഫൈസൽ പൂനൂർ ചടങ്ങിന് നന്ദി പറഞ്ഞു.


Read Previous

അന്‍വര്‍ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് ഇടുതുമുന്നണിയെ ഒറ്റിയത്; മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം’

Read Next

ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »