Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെപിസിസി നേതാക്കൾ സൗദിയിലെത്തി


റിയാദ്: കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ഹൃസ്വ സന്ദർശനത്തിന് സൗദിയയിലെത്തിയ
സൗദി ഒഐസിസി ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പഴകുളം മധു , പി.എ സലിം എന്നിവരെ റിയാദ് എയർപോർട്ടിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഊഷ്മളമായ സ്വീകരണം നൽകി.

ഒഐസിസിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒഐസിസി നേതാക്കന്മാരെ നേരിൽ കണ്ടു വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം.

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഇന്ന് പുലർച്ച എത്തിയ ഇരുവരേയും ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള ,ഫൈസൽ ബഹസ്സൻ, സലിം കളക്കര ,നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന് ,റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, റഹ്മാൻ മുനമ്പത്ത്, സൈഫ് കായംകുളം , കെ കെ തോമസ്, സാബിർ കോട്ടയം തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Read Previous

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടി തമിഴ്‌നാടിൻറെ സ്വപ്‌നം, ഡിഎംകെ യാഥാർഥ്യമാക്കും’

Read Next

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബിൽ’ ലോക്സഭയിൽ; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »