Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു


റിയാദ് : രണ്ടു പതിറ്റാണ്ടായി റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ റൈബോക്ക് ട്രാവെൽസിന്റെ സഹകരണത്തോടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.

പ്രസിഡന്റ്‌ ഇസ്ഹാഖ് ലവ്ഷോർ ജീവകാരുണ്യ വിഭാഗം കൺവീനർ കബീർ മജീദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.റിയാദ് ഇന്ത്യൻ മിഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, സാമൂഹിക പ്രവർത്തകരായ ബഷീർ സാപ്റ്റിക്കോ, ബിനു കെ തോമസ്, കൃപ ഭാരവാഹികളായ ഷാജി പി കെ, ഷബീർ വരിക്കപ്പള്ളി, സൈഫ് കൂട്ടുങ്കൽ,ഷംസ്‌ വടക്കേത്തലക്കൽ,സജീവ് കായംകുളം, മിദ്‌ലാജ് എന്നിവർ പങ്കെടുത്തു. ചടങ്ങിന് ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് നന്ദിയും പറഞ്ഞു.


Read Previous

നിലമ്പൂർ പ്രവാസി കൂട്ടായ്മ ചികിത്സ ധനസഹായം വിതരണം ചെയ്തു.

Read Next

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന്റെ ആ​ഗ്രഹം സഫലം; സിപിഎം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »