ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലീഗിലെ നാലോ അഞ്ചോ വിദ്വാന്‍മാര്‍ ബിസിനെസ്സ് സംഭരഭങ്ങള്‍ തുടാങ്ങാന്‍ വേണ്ടി ഓരോ ട്രസ്റ്റ് ഉണ്ടാക്കി പ്രവാസത്തില്‍ വന്ന് പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍ എത്തി പ്രവാസികളെ ചൂഷണം ചെയ്തു പലവിധ ബിസിനസ് ഓഫറുകള്‍ മുന്നോട്ടു വെച്ച് വന്‍ പണപിരിവ് നടത്തി അവസാനം എല്ലാ ബിസിനസ്സും എങ്ങും എത്താതെ പ്രവാസികള്‍ക്ക് പണം നഷ്ട്ടപെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്നും പണപിരിവിന് തട്ടിപ്പ് വിരുതന്‍മാര്‍ ഓരോ ട്രസ്ടിന്റെ തലപ്പത്തും തങ്ങള്‍ കുടുംബത്തിലെ ആളുകളെ വെച്ചാണ് പാവപെട്ട പ്രവാസി മലയാളികളെ പറ്റിക്കുന്നതെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ ടി ജലീല്‍ എം എല്‍ എ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സമകാലീന വിഷയങ്ങളെ കുറിച്ചും ഭരണത്തെ കുറിച്ചും കെ ടി ജലീല്‍ എം എല്‍ എ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍
ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്ധിരക്കെതിരെ വിധിപറയാന്‍ ശേഷിയുളള ജഡ്ജിമാരുണ്ടായിരുന്നു. ജൂഡീഷ്വറിയും ഇലക്ഷന്‍ കമ്മീഷനും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ അപകടകരമായ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
കേരളത്തിനകത്തും പുറത്തും ഇടതുപക്ഷ കഷികളുടെ പ്രവര്‍ത്തനം മാതൃകാപരം, രണ്ടാം പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചത്
ഫിറോസിന് എങ്ങനെ ഇത്രയും വലിയ വീട് വെച്ചു, ഇതിനുള്ള, പണം എവിടെ നിന്ന് കിട്ടി, അദ്ദേഹം വെച്ചിരിക്കുന്ന വീട് 3000 സ്വകയര്‍ ഫീറ്റ് ആണ് . ഫിറോസ് പറയുന്നത് പിതാവ് തന്ന പണം കൊണ്ടാണ് വീട് വെച്ചതെന്ന് ഒരു കെ എസ് ആര്‍ ടിസി ഡ്രൈവര്‍ ആയ അദേഹം എവിടെനിന്ന് കൊടുക്കാനാണ്. ആകെ പന്ത്രണ്ടു സെന്റ് സ്ഥലം ആണ് അദേഹത്തിന് ഉള്ളത്.
