കുവൈത്ത് സിറ്റി : ഓഗസ്റ്റ് 12, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ.മംഗഫിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത് Post Views: 289,645