Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്ത് തീപിടിത്തം; കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നല്‍കിയ സഹായം അപര്യാപ്തം, മരണപെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കണം: റിയാദ് ഓ ഐ സി സി


റിയാദ്: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ മരിച്ച സംഭവത്തില്‍ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരു നിമിഷം കൊണ്ട് അഗ്നി ഗോളങ്ങളാൽ ഇല്ലാതായത്. മരിച്ച വരുടെയും, പരിക്ക് പറ്റിയവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്ക് ചേരുന്ന തോടൊപ്പം, പരിക്കേറ്റ് ചിത്സയിലുള്ളവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അറീയിച്ചു.

അതോടൊപ്പം മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കണ മെന്നും നിലവില്‍ പ്രജ്യപിച്ച സഹായങ്ങള്‍ നാമമാത്രമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ എത്രയും വേഗം നടപടി കൈകൊള്ളണമെന്നും മരണപെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങളെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം അറിയിക്കുന്നതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു


Read Previous

പുക ശ്വസിച്ച് മൂക്ക് കരിപിടിച്ചു, മുഖം വീര്‍ത്ത നിലയില്‍; മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്’; പൊട്ടിക്കരഞ്ഞ് അച്ഛന്‍, കമ്പനിയില്‍ മകന്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു, കുവൈത്തില്‍ എത്തിയത് ജൂണ്‍ 5ന്

Read Next

മൂന്നാമത്‌ റിഫ പുരസ്ക്കാരം അഡ്വ. എ ജയശങ്കറിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »