Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു


കുവൈത്ത് സിറ്റി: വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കുവൈത്ത്. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന സഞ്ചാരിക്ക് വിസയും,മറ്റു വിവരങ്ങളും ലഭ്യമാ ക്കാനായി ‘വിസിറ്റ് കുവൈത്ത്’ എന്ന പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇതിലൂടെ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള വിസിറ്റ് വിസയും കലാസാംസ്കാരിക, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന തിനുള്ള ടൂറിസ്റ്റ് വിസയും ലഭ്യമാകുമെന്ന് സാംസ്കാരിക മന്ത്രിയും അബ്ദുൽറഹ്മാൻ അൽ മുതൈരി അറിയിച്ചു.

കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ഇവന്റുകളുടെ തീയതി, വേദി എന്നിവയുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. സ്മാർട്ട് ഇന്ററാക്ടീവ് മാപ്പ്, സഞ്ചാരികൾക്ക് അവരുടെ യാത്ര പദ്ധതി തയ്യാറാക്കാനുള്ള സൗകര്യം, അറബിക്-ഇംഗ്ലീഷ് ഭാഷാ പിന്തുണ തുടങ്ങിയ സൗകര്യങ്ങളും ഈ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി ആവിഷ്‌കരിച്ച ‘കുവൈത്ത് വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി ആണ് ഈ നീക്കം.

രാജ്യത്ത് ടൂറിസം, കലാ, സാംസ്‌കാരിക, വിനോദ മേഖലകളിൽ ഇവെന്റുകൾ സംഘടിപ്പിക്കാൻ കമ്പനികൾക്ക് ‘വിസിറ്റ് കുവൈത്ത്’ സന്ദശിച്ചു ലൈസൻസ് നേടാം. അന്ത്രരാഷ്ട്ര കമ്പനികൾക്കും ഇതിനായി അവരസുമുണ്ട്. ഈ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപത്തിനായി സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.


Read Previous

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Read Next

നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു നവോദയ റിയാദ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »