Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ


കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് കേസിൽ കുവൈത്ത് പൗരന്മാരായ ഭാര്യക്കും ഭർത്താവിനും എതിരെ വധ ശിക്ഷ വിധിച്ചത്. ഇവരുടെ വീട്ടിലെ ജോലിക്കാരി ആയിരുന്നു കൊല്ലപ്പെട്ട ഫിലിപ്പീനോ സ്വദേശിനി.തൊഴിൽ ഉടമ യായ ദമ്പതികൾ ഇവരെ നിയമവിരുദ്ധമായി തടഞ്ഞു വെക്കുകയും വൈദ്യസഹായം നിഷേധി ക്കുകയും പീഡനം നടത്തി ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു എന്നായിരുന്നു ദമ്പതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ.

ഇവരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.ഇതെ തുടർന്ന് ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുൻ കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത് എന്നും ഇതിനാൽ തന്നെ പരമാവധി ശിക്ഷ ലഭിക്കാൻ പ്രതികൾ അർഹരാണെന്നും കോടതിയിൽ പ്രോസി ക്യൂഷൻ വാദിച്ചു. ഇതെ തുടർന്നാണ് പ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്.


Read Previous

കേളി ദവാദ്മി: അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

Read Next

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം, കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »