Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു, സ്വദേശികൾക്ക് 15 വർഷ കാലാവധി, പ്രവാസികൾക്ക് 5 വർഷം


കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

പുതിയ ഭേദഗതികൾ പ്രകാരം, സ്വകാര്യ ലൈസൻസ് എന്നതിൽ ഉൾപ്പെടുന്നത് താഴെപ്പറയുന്ന വാഹനങ്ങളാണ്. ഏഴ് യാത്രക്കാരിൽ കൂടുതൽ അല്ലാത്ത സ്വകാര്യ വാഹനങ്ങൾ 2 ടണ്ണിലേയ്ക്കും കുറവായ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ ടാക്സികൾ. ആംബുലൻസുകൾ ലൈസൻസിന്റെ കാലാവധി ഇനി റെസിഡൻസിയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും15 വർഷം കാലാവധി. പ്രവാസികൾക്ക് 5 വർഷം കാലാവധി.

ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാല യത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറിക്കാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല. നിലവിൽ മന്ത്രാലയം 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ റദ്ദാക്കലിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.


Read Previous

പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?’; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം

Read Next

പൊതുപ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനം: ചാണ്ടി ഉമ്മനില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി അഷ്‌റഫ്‌ കായംകുളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »