Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തില്‍ എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ, ഇത് വരെ 35,000 പേര്‍ എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ ഇന്നലെ അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 പുറപ്പെടുവിച്ച നിർദേശത്തെ തുടർന്ന് ഇത് വരെയായി മുപ്പത്തി അയ്യായിരം പേരാണ് എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ച ശേഷം അനുമതി നേടിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനവ വിഭവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. എന്നാൽ അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് തൊഴിലുടമ അനുമതി നിഷേധിച്ച ഒരു പരാതിയും ഇത് വരെയായി ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.


Read Previous

പ​ഴ​യ മ​സ്‌​ക​ത്ത് വി​മാ​ന​ത്താ​വ​ളം വി​നോ​ദ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നൊരുങ്ങുന്നു

Read Next

കുവൈത്തിൽ വിദേശ അധ്യാപികയെ ബലാത്സം ചെയ്ത കേസില്‍ ഈജിപ്ഷ്യൻ സ്വദേശിക്ക് വധശിക്ഷ വിധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »