Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിസിസി മന്ത്രിതല കൗൺസിൽ അടിയന്തര യോഗം, ഇറാൻ-ഇസ്രായേൽ സംഘർഷം ചർച്ചയാകും


കുവൈത്ത് സിറ്റി: ജിസിസി മന്ത്രിതല കൗൺസിലിന്‍റെ 48-ാമത് അടിയന്തര യോഗം ഇന്ന് കുവൈത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേരും. മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ അധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.

കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബദവി അറിയിച്ചു. മേഖലയിലെ ഏറ്റവും പുതിയ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഇറാനെതിരായ ഇസ്രായേലി സൈനികാക്രമണങ്ങൾ, ജിസിസി മന്ത്രിതല കൗൺസിൽ ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.


Read Previous

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

Read Next

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »