Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഹല്‍ഗാം ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡറും, തടഞ്ഞ ബന്ധുക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരിലൊരാളായ താഹിര്‍ ഹബീബി ന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ ഭീകരന്‍ റിസ്വാന്‍ ഹനീഫ് പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ റിസ്വാന്‍ ഹനീഫ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

കുടുംബം വിലക്കിയിട്ടും നിര്‍ബന്ധപൂര്‍വം റിസ്വാന്‍ ഹനീഫ് പങ്കെടുക്കുകയായിരുന്നു. വിലാപയാത്ര യ്‌ക്കെത്തി പ്രദേശവാസികള്‍ക്ക് നേരെ ലഷ്‌കര്‍ ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടു ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട ഭീകരന്‍ താഹിര്‍ ഹബീബ് മുന്‍പ് ഇസ്ലാമി ജാമിയത്ത് തലബ (ഐജെടി), സ്റ്റുഡന്റ് ലിബറേഷന്‍ ഫ്രണ്ട് (എസ്എല്‍എഫ്) എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.

ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാ പ്പുള്ളിയായ ‘എ’ കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്.


Read Previous

പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ?; മുസ്ലിം ലീഗ് നേതൃത്വം സൗകര്യം ഒരുക്കി നൽകുമെന്ന് വിശ്വസിക്കുന്നു’

Read Next

ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി; ഉപകരണം എത്തിക്കുന്നതിൽ കാലതാമസമെന്ന് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »