Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിൽ പോയ വർഷം ഒരാൾ മാസത്തിൽ ചെലവാക്കിയത് 7,783 രൂപ; കേന്ദ്രത്തിൻറെ കണക്കുകൾ ഇങ്ങനെ


ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ്(എംപിസിഇ) ഗ്രാമ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022-23 ല്‍ ഇത് യഥാക്രമം 5924 രൂപയും 7655 രൂപയുമായിരുന്നു. ഒരു വര്‍ഷത്തിനിടെ ഗ്രാമമേഖലയില്‍ 687 രൂപയും നഗരമേഖലകളില്‍ 128 രൂപയും വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി ന്റെ(എന്‍എസ്ഒ) ഗാര്‍ഹീക ഉപഭോഗ സര്‍വേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഒരു വ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന ചെലവുകള്‍ക്ക്(ഭക്ഷണം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാ സം) ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി പറയുന്നത്.

ഉയര്‍ന്ന എംപിസിഇ മെച്ചെപ്പെട്ട ജീവിത നിലവാരത്തെയും ഉയര്‍ന്ന വാങ്ങല്‍ ശേഷിയെയുമാണ് സൂചിപ്പി ക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി ചെലവ് സിക്കിമിലാണ്. ഗ്രാമങ്ങളില്‍ 9,377 രൂപയും നഗരങ്ങളില്‍ 13, 927 രൂപയും. ഏറ്റവും കുറവ് ആളോഹരി ചെലവ് ഛത്തീസ്ഗഡിലും. ഗ്രാമങ്ങളില്‍ 2,739 രൂപയും നഗരങ്ങളില്‍ 4927 രൂപയും. രാജ്യത്ത് ആകെ എടുത്താല്‍ ഗ്രാമങ്ങളില്‍ 4122 രൂപയും നഗരങ്ങ ളില്‍ 6996 രൂപയുമാണ് ആളോഹരി ചെലവ്.


Read Previous

എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്; തൃപ്തിയില്ല’; പൊട്ടിക്കരഞ്ഞ് അമ്മമാർ

Read Next

മൻമോഹൻ സിങ്ങിന് വിട ചൊല്ലി രാജ്യം; ഇനി യമുനാ തീരത്ത് അന്ത്യ വിശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »