Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ


പന്തളം: 14 സീറ്റുകളുടെ ലീഡോടെ പന്തളം നഗരസഭ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. യുഡിഎഫ് 11 സീറ്റുകൾ നേടി. 2020ലെ ഇലക്ഷനിൽ 18 സീറ്റുകൾ നേടിയ എൻഡിഎ ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി.

ശബരിമല വിവാദങ്ങൾ ഇത്തവണയും മറ്റ് മുന്നണികൾ എൽഡിഎഫിനെതിരെയുള്ള പ്രചരണായുധമാക്കിയെങ്കിലും നഗരസഭയിൽ അത് ഫലം കണ്ടില്ലെന്ന് വ്യക്തം. ആദ്യ ഫലസൂചനകളിൽ യുഡിഎഫ് ഭരണം നേടുമെന്ന് കരുതിയെങ്കിലും അവസാന ഫലങ്ങളിൽ അത് മാറിമറിയുകയായിരുന്നു. നഗരസഭ രൂപം കൊണ്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് എൽഡിഎഫ് ലീഡ് നേടുന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ എൽഡിഎഫിന് കഴിഞ്ഞ തവണ തിരിച്ചടിയായത് ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്‌ട്രീയ വിവാദങ്ങളായിരുന്നു.


Read Previous

രേഷ്മക്കും അടിപതറി, ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും തുണച്ചില്ല, നേരിട്ടത് കനത്ത തോൽവി

Read Next

നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »