ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , അനിഷേധ്യ ജനപക്ഷ നേതാവ് എന്നീ നിലകളിൽ ജനഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയ വി എസ്സിനെ കേരളജനത എക്കാലവും നന്ദിയോടെ ഓർക്കുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാപേർക്കു മൊപ്പം സുബൈർ കുഞ്ഞു ഫൗണ്ടേഷനും അണിചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

