Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാവട്ടെ”: കെജരിവാളിന്റെ മോചനം ജനാധിപത്യത്തിന് കരുത്തെന്ന് ‘ആവാസ്’ റിയാദ്.


റിയാദ് : ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാവട്ടെയെന്ന സിബിഐ കോടതി സ്പെഷ്യൽ ജെഡ്ജ് ജിതേന്ത്ര പ്രതാപ് സിങ്ങിന്റെ കടുത്ത പരാമർശത്തോടെ കെട്ടിചമച്ച മദ്യനയ കേസിൽ കെജരിവാളു ൾപ്പെടെ 23 പേരെയും കുറ്റവിമുക്തരാക്കിയതിലൂടെ സത്യത്തെ എല്ലാകാലവും മറച്ചു വെക്കാനാവില്ലെന്ന് തെളിഞ്ഞതായി ആം ആദ്മി വെൽഫയർ അസോസിയേഷൻ ( ആവാസ് )

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യാജ ക്കേസുണ്ടാക്കി വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും, ഇ. ഡി, സി ബി ഐ എന്നീ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രസ്തുത വിധി ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസിക ൾക്കും പ്രതീക്ഷയും, പ്രത്യാക്ഷയും നൽകുന്നതാണെന്ന് ആവാസ് വക്താക്കളായ അസീസ് മാവൂർ, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂർ, അരുൺ റാം, ഗുർപ്രീത് സിങ് തുടങ്ങിയവർ വാർത്താ കുറിപ്പിൽ അറിയിച്ചു.


Read Previous

കേരളത്തിൽ ‘ദളപതി’ തരംഗമുണ്ടാക്കാൻ കോൺഗ്രസ്; വിജയ്‌യെ പ്രചാരണത്തിനിറക്കാൻ നീക്കം!

Read Next

ഒരുമയുടെ നോമ്പുതുറ; അസീസിയയിൽ കേളി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »