ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അൽശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് റിക്ടർ സ്കെയിലിൽ 2.5 ഡിഗ്രി തീവ്രത രേഖപ്പെടു ത്തിയ ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൻറെ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തുടർ ചലനങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും സൗദി ജിയോളിക്കൽ സർവേ വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു.
