Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാഹിത്യോത്സവ്: സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു


ബദിയടുക്ക : ജൂലൈ 20 മുതൽ 27 വരെ ബദിയടുക്ക ടൗണിൽ നടക്കുന്ന എസ് എസ് എഫ് കാസർഗോഡ് ജില്ല 32മത് സാഹിത്യോത്സവിൻ്റെ  സ്വാഗതസംഘം ഓഫീസ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.

പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് റഹീസ് മുഹീനി വിഷയാവതരണം നടത്തി പരിപാടിയിൽ സി പി എം ബദിയ ടുക്ക ലോക്കൽ സെക്രട്ടറി ശ്രീ കാന്ത്,ൺഗ്രസ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശാഫി ഗോളിയടുക്ക, സാമൂഹ്യ പ്രവർത്തകൻ ഹമീദ് കടഞ്ചി, ഗ്രാമപഞ്ചായത്ത് മെമ്പർ ബാലകൃഷ്ണ ഷെട്ടി, മാധ്യമപ്രവർത്തകൻ സുബൈർ ബാപാലിപൊന്നം ,

ഖാദർ ഹാജി കൊല്ല്യം, ഇബ്രാഹിം ദാരിമി ഗുണാജെ, എസ്. മുഹമ്മദ് മുസ്ലിയാർ, ബഷീർ സഖാഫി കൊല്ല്യം,അബ്ദുൽ അസീസ് ഹിമമി, അബ്ദുൽ ഖാദർ അമാനി, റിഷാദ് സഖാഫി വെളിയംകോട് കന്യാന സഖാഫി, ശംഷാദ് ഹിമമി, ഫൈസൽ സൈനി, അലവി ഹനീഫി, കെ. എച്ച് അബ്ദുല്ല മാഷ്,ജഹ്ഫർ ഹിമമി ചർളടുക്ക എന്നിവർ സംബന്ധിച്ചു.അബൂബക്കർ ഖാമിൽ സഖാഫി സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു


Read Previous

കേളി സർഗ്ഗ സംഗമം 2025 സംഘടിപ്പിച്ചു.

Read Next

ഐസിഎഫ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »