Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഇന്ത്യന്‍ അംബാസ‍‍ഡറുമായി കൂടിക്കാഴ്ച നടത്തി


റിയാദ് : ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹേല്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ – സൗദി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ സൗദി വിപണയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പ് നടത്തുന്ന നിര്‍ണ്ണായക പങ്ക് മുന്‍നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച. വ്യപാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലു ള്ള ഇരു രാജ്യങ്ങളുടെയും സഹകരണവും ഊര്‍ജ്ജിതമാക്കും.

ഇന്ത്യ – സൗദി വ്യാപാര ബന്ധം ശക്തപ്പെടുത്തുന്നതടക്കം വിവിധ വിഷയങ്ങളില്‍ നിര്‍ണ്ണായകമായി കൂടിക്കാഴ്ച

റീട്ടെയ്ല്‍ മേഖല, ഭക്ഷ്യസുരക്ഷ പദ്ധതികള്‍ അടക്കം സഹകരണം ശക്തപ്പെടുത്തേണ്ട വിഷയങ്ങളും, ഇന്ത്യയും – സൗദിയും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കേണ്ടതിന്‍റെ അവശ്യകതയും കൂടിക്കാഴ്ച ചര്‍ച്ച ചെയ്തു.


Read Previous

സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ പോരാടുന്നു…’

Read Next

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; സസ്പെൻഷന് സാധ്യത, തീരുമാനം ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »