Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്വാസകോശത്തിൽ അണുബാധ; സൽമാൻ രാജാവിന്റെ ചികിത്സ തുടരും


ജിദ്ദ: തിരു​ഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും. ഇന്നലെ രാവിലെയാണ് സൽമാൻ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലുള്ള റോയല്‍ ക്ലിനിക്കിലാണ് പരിശോധന.

88 കാരനായ സല്‍മാന്‍ രാജാവ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം അദ്ദേഹത്തെ പതിവായി നടത്തുന്ന പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പനി ശക്തമായി വരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.


Read Previous

റെയ്‌സിയുടെ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു, അപകടസ്ഥലത്ത് ‘ജീവൻ്റെ ഒരു സൂചനയും’ കണ്ടെത്തിയിട്ടില്ലെന്ന് ഇറാൻ റെഡ് ക്രസൻ്റ് മേധാവി

Read Next

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »