Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം; വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. 600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധനം; ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്


റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനു മായ എം.എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീ കരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യ ക്തിയുമാണ് യൂസഫലി.

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ റാഷിദ് ചെയര്‍മാനുമായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ക്കും സ്ഥാപന ങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാ തെ ഓഹരി പങ്കാളിത്തമുള്ളത്. ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്. 600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധ നം. ഈ വര്‍ഷാവസാനത്തോടെ വിഷന്‍ ബാങ്ക് പൂര്‍ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകും.

ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രമാകാന്‍ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റല്‍ ബാങ്കിങ് മേഖ ലയിലെ സാന്നിധ്യം ശക്തമാക്കുന്നത്.വിഷന്‍ ബാങ്ക്, എസ്.ടി.സി. എന്നിവയടക്കം മൂന്ന് ഡിജിറ്റല്‍ ബാങ്കു കള്‍ക്കാണ് സൗദി ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌ കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ നയങ്ങള്‍ക്കനുസരിച്ചാണ് ഡിജി റ്റല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.


Read Previous

റിയാദ് സലഫി മദ്റസ പൊതു പരീക്ഷ വിജയികളെ ആദരിച്ചു

Read Next

തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ ഒപ്പം ഭാര്യയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »