മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ്2023 സംഘടിപ്പിച്ചു



റിയാദ് : മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ് 2023 റിയാദിലുള്ള അൽമാസ് ഓഡിറ്റോറിയറ്റിൽ സംഘടിപ്പിച്ചു . പരിപാടിയിൽ ഷഫാഹു റമീസ് സ്വഗതം പറഞ്ഞു. റിയാദ് കോർഡിനേറ്റർ സൽ‍മ ഫാസിൽ അദ്ധ്യക്ഷത വഹിച്ചു ,

മലബാർ അടുക്കള ഫൗണ്ടർ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഭാവി പരിപാടികളെ കുറിച്ചു അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ അരങ്ങേറി. മീറ്റിൽ ഹാശിഫ, സുമയ്യ, ഷംന ഷാഹിർ, നസീബ സലാം, ശാദിയ, ഷെരീഫ തുടങ്ങിയവർ സംസാരിക്കുകയും, ലുബ്‌ന ജൗഹർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു


Read Previous

കെഎംസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് ഷൗക്കത്ത് അലി പലപ്പിള്ളിക്ക് യാത്രയയപ്പ് നല്കി .

Read Next

നിർധന കുടുംബത്തിലെ കുട്ടികൾക്ക് റിയാദ് കെഎംസിസിയുടെ പെരുന്നാൾ പുടവകൾ നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »