Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലബാർ വില്ല പ്രവാസി കൂട്ടായ്മ സൗദി സ്ഥാപകദിനം ആഘോഷിച്ചു


റിയാദ് : മലബാർ വില്ല പ്രവാസി കൂട്ടായ്മ വിവിധ പരിപാടി കളോടെ സൗദി ഫൗണ്ടിങ് ഡേ ആഘോഷിച്ചു. വില്ലയുടെ പത്താം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ഫൗണ്ടിങ് ഡേ ആഘോഷ ങ്ങൾക്ക് ഉബൈദ് വളാഞ്ചേരി, അഷ്‌റഫ്‌ വേങ്ങര, മുജീബ് തിരുന്നാവായ, സജീർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി,

പ്രശസ്ത ഗായക രായ സലീം കണ്ണൂരും ഷാൻ മഞ്ചേരിയും നയിച്ച സംഗീതപരി പാടിയിൽ മാസ്റ്റർ എസ്‌ദാൻ , ബേബി നൗറ മറിയം , മൊയ്‌ദു,മാസ്റ്റർ ആതിൽ,ശിഹാബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

തുടർന്നു നടന്ന വിവിധ കലാ- കായിക മത്സരങ്ങൾക്ക് നാഫി, ഹമീദ്,അഷ്‌റഫ്‌, എം അലി, ഹബീബ്,സൈഫു വഹാബ്, മുഹ്സിൻ, സിറാജ്, ജസീൽ,സമീർ ഷാജിദ്, യാസിർ,ജലീൽ ഹനീഫ, മുന്ന, മാസ്റ്റർ ഫനു,സഫീന സജീർ, മിർഹാ ജസീൽ തുടങ്ങിയവർ നേതൃതം നൽകി


Read Previous

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി കുടുംബസംഗമവും കൺവൻഷനും സംഘടിപ്പിച്ചു

Read Next

കണ്ണൂരില്‍ പോരാട്ടം കടുക്കും; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »