Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സലീം കളക്കരക്ക് റിയാദിൽ ആദ്യ സ്വീകരണം ഒരുക്കി മലപ്പുറം ജില്ലാ ഒ ഐ സി സി.


റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ സലിം കളക്കരക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി.
റിയാദ് ബത്തയിലെ സബർമതിയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സിദ്ധീഖ്‌ കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ കമ്മിറ്റി മെമ്പർ റസാഖ്‌ പൂക്കോട്ടുമ്പാടം ഉൽഘാടനം ചെയ്തു. റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ സലീം കളക്കര അഭിനന്ദിച്ചു. കഴിഞ്ഞ കാലങ്ങളിൽ സെൻട്രൽ കമ്മിറ്റിയുടെ എല്ലാ പരിപാടികൾക്കും മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. ഭാവിയിലും ജില്ലയുടെ പിന്തുണ സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകണമെന്ന് അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് . അബ്ദുല്ല വല്ലാഞ്ചിറ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രെട്ടറി സക്കീർ ദാനത്ത്,വൈസ് പ്രസിഡന്റ്‌ അമീർ പട്ടണത്ത്,ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ വഹീദ് വാഴക്കാട്,ഷറഫു ചിറ്റൻ,ജില്ലാ ഭാരവാഹികളായ സൈനുദ്ധിൻ, ഭാസ്കരൻ,സൈനുദ്ധിൻ വെട്ടത്തൂർ,ഉണ്ണി,
അലി അഹമ്മദ്‌ ആസാദ്, പ്രഭാകരൻ, അബൂബക്കർ,ഷുക്കൂർ ശിഫ,ഷൌക്കത്ത് ശിഫ, ശിഹാബ് അരിപ്പൻ, ബഷീർ വണ്ടൂർ,സക്കീർ വണ്ടൂർ, മുത്തു പാണ്ടിക്കാട്,ഫൈസൽ നിലമ്പൂർ, ബൈജു വേങ്ങര, ഇസ്മായിൽ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ല ഒ ഐ സിസി യുടെ സംഘടനചുമതലയുള്ള ജനറൽ സെക്രെട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും , ട്രഷറർ സാദിക്ക് വടപുറം നന്ദിയും പറഞ്ഞു.


Read Previous

ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകൾ വ്യക്തിപരം, ഇന്ത്യയ്ക്ക് പങ്കില്ല’; ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ

Read Next

റിയാദ് റഹീം സഹായ സമിതി യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »