Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു


മനാമ :– ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു…

ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയ പ്പെടുക.സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു..

അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: ബഷീർ അമ്പലായി വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്. കൺവീനർ:
ഷമീർ പൊട്ടച്ചോല ജോയിൻ കൺവീനർമാർ: കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അഷറഫ് കുന്നത്തു പറമ്പിൽ അബ്ദുൽ ഹഖ്, മുനീർ വളാഞ്ചേരി, അൻവർ നിലമ്പൂർ,റംഷാദ് ഐലക്കാട്, മൗസൽ മൂപ്പൻ, ഹസൈനാർ കളത്തിങ്ങൽ, മൂസ കെ ഹസ്സൻ
മുഹമ്മദ് അക്ബർ, റാഫി വേങ്ങര, വാഹിദ് . ബി, ഗഫൂർ മൂക്കുതല, ഷംസുദീൻ വളാഞ്ചേരി, മുജീബ് റഹ്മാൻ, സക്കീർ ഹുസൈൻ കളൂർ, ബഷീർ തറയിൽ, ബാബു പൊന്നാനി, രഘുനാഥ് എടപ്പാൾ
സമീർ പൊന്നാനി, ഫസൽ ഹഖ്, റസാഖ് പൊന്നാനി, ഷാനവാസ് പുത്തൻ വീട്ടിൽ, അബൂബക്കർ വെളിയംകോട് വാഹിദ് വളാഞ്ചേരി, മനാമയിലെ MCMA ഓഫീസിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീർ പൊട്ടച്ചോല നന്ദിയും പറഞ്ഞു.

സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042, 39763498, 34135124 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിച്ചു…ബഹ്റൈനിലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗത്തുള്ളവരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സഞ്ജമാക്കുന്ന കൂട്ടായ്മ ജില്ലയുടെ വിവിധ ഭാഗത്തുള്ള ബഹ്റൈൻ പ്രവാസികൾക്ക് വേണ്ടി വിവിധ പദ്ധതികളാണ് നടപ്പിൽവരുത്താന്‍ ലക്ഷ്യമാക്കുന്നതെന്ന് ബി.എം.ഡി.എഫ്. ഭാരവാഹികൾ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു……


Read Previous

സംഘ്പരിവാർ ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

Read Next

എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടും : സലാം പാപ്പിനിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »