Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം.

ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക്ക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. മക്കൾ നാട്ടിൽനിന്നും എത്തിയതിന് ശേഷം പരേതയുടെ മയ്യിത്ത് ഖബറടക്കം ജിസാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്. ജിസാനിലെ ‘ജല’ കൂട്ടായ്മ പ്രവർത്തകർ ആശുപത്രിയിലെത്തി പരേതയുടെ കുടുംബങ്ങളെ സമാശ്വസിപ്പിച്ചു.


Read Previous

വാഹനാപകടം; കാസർകോട് സ്വദേശി ദുബൈയിൽ മരണപെട്ടു.

Read Next

കുവൈത്തും ഇന്ത്യയും വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »