കണ്ണൂർ സ്പോർട്സ് സ്കൂളിന് വീണ്ടും സ്വർണ്ണത്തിന്റെ തിളക്കം അണ്ടർ 19 സാഫ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ ഏക മലയാളി അഖിലാ രാജന് ശേഷം കണ്ണൂർ സ്പോർട്സ് സ്കൂളിൽനിന്ന് വീണ്ടുംഒരു താരം കൂടി അണ്ടർ 15 ഇന്ത്യൻ ടീമിലേക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ആയ നെഹാ സജി. നേപ്പാളിൽ വച്ച് നടക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയുന്ന ഏക മലയാളിതാരം.

എട്ടാം ക്ലാസ് മുതൽ കണ്ണൂർ സ്പോർട്സ് സ്കൂളിൽ നിന്ന് ഫുട്ബോൾ പരിശീലനം ലഭിച്ചുവരുന്ന താരമാണ് U-17 കേരളത്തിനും U-17 കേരളാ സ്കൂൾസിനു കണ്ണൂരിനു വേണ്ടിയും നേഹ സജി ഈവർഷം കളിച്ചിട്ടുണ്ട്. സജി &ടിന്റു ദമ്പതികളുടെ മകളാണ്
