Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മക്കയില്‍ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.


മക്ക: കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നില യില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല പോലീസ് നിയമനടപടികള്‍ ആരഭിച്ചിട്ടുണ്ട്
കൊല്ലം  അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്. ഭര്‍ത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

വിവരമറിഞ്ഞ് സമീർ റിയാദില്‍നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

 


Read Previous

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു, ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമാണ് ഒരു രാജ്യം യോഗ സഹകരണത്തിന് ഇന്ത്യയുമായി കരാർ ഒപ്പുവെക്കുന്നത്.

Read Next

ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »