Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു


മസ്‌ക്കത്ത്: മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18 സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വ്വേദിക് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 14 വര്‍ഷത്തോളമായി ഇതേ ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

ഇടശ്ശേരി മാപ്പിള ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായിരുന്ന പരേതയായ ബീവി കുട്ടിയുടെയും പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടേയും മകനാണ്. ഭാര്യ: ഷക്കീല. നജ്മല്‍ നസീം, നിഷാല്‍ നസീം മക്കളാണ്. സഹോദരങ്ങള്‍: ജഹാംഗീര്‍, ഷാജഹാന്‍, നൗഷാദ്, റംലത്ത്, നൂര്‍ജഹാന്‍, പരേതരായ ഷാഹുല്‍ഹമീദ്, ഹബീസി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Read Previous

ഹൃദയാഘാതം; വയനാട് പനമരം സ്വദേശി അബുദാബിയിൽ നിര്യാതനായി

Read Next

എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു’; പരസ്യ ശകാരത്തില്‍ ഡോക്ടറോട് മാപ്പുപറഞ്ഞ് ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »