Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാര്‍ജയില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കി


ഷാർജ: ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥല ത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കായി ജോലി ചെയ്തിരുന്ന വിപഞ്ചിക, മണിയൻ- ശൈലജ ദമ്പതികളുടെ മകളാണ്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ് വലിയവീട്ടിൽ ആണ്.മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പിആർഒ ഹരി രംഗത്തുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് അന്വേഷണം തുടരുകയാണ്.


Read Previous

സമയപരിധി ജൂലൈ 31ന് അവസാനിക്കുന്നു, പിഴ കൂടാതെ വിസ കാലാവധി പുതുക്കാൻ ഓർമിപ്പിച്ച് ഒമാൻ

Read Next

ജനറല്‍ ഡെന്റിസ്റ്റ് ജോലി, ലൈസന്‍സ് നേടണമെങ്കില്‍ ഇനി യോഗ്യത പരീക്ഷ പാസാകണം, ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »