Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു


കുവെെറ്റ് സിറ്റി: മലയാളി യുവാവ് കുവെെറ്റിൽ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്‍റെയും കുഞ്ഞുമോളുടെയും മകന്‍ ടോണി മാത്യുവാണ് മരിച്ചത്. 44 വയസായിരുന്നു.

അല്‍ ഷുക്കൂര്‍ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട് മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ: സീന ടോണി, മക്കള്‍: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മന്‍ ടോണി, ക്രിസ്റ്റി ചെറിയാന്‍ ടോണി.


Read Previous

നായയെ നഷ്ടപ്പെട്ടു, ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം പാ​രി​തോ​ഷി​കം; പ്രഖ്യാപനവുമായി ദുബായിലെ കുടുംബം

Read Next

ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »