Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു


മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (27) ആണ് മ​രി​ച്ച​ത്.

രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏതാനും ദിവസങ്ങള്‍ മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചിരുന്നു ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാതെ വന്നതോടെ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകുകയായിരുന്നു. പി​താ​വ്: മു​ഹ​മ്മ​ദ്. മാ​താ​വ്: ആ​മി​ന. സ​ഹോ​ദ​രി​മാ​ർ: ഹാ​ജ​റ, ത​സ്നീ​മ, ഉ​മ്മു​കു​ൽ​സു.


Read Previous

യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം, അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു

Read Next

കുതിപ്പ് തുടർന്ന് സൗദി ടൂറിസം: വരുമാനത്തിൽ വൻ വർധനവ്, ടൂറിസം വളർച്ചയ്ക്ക് കരുത്ത് പകർന്ന് വൻകിട പദ്ധതികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »