യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; വിദേശത്തെത്തിയത് നാല് മാസം മുൻപ്


കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്​ഗൻ ജോസ് (36) ആണ് മരിച്ചത്.

നാല് മാസം മുൻപാണ് റെയ്​ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.


Read Previous

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍

Read Next

സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ കൈയടി കിട്ടും, ഞങ്ങളെ വാഴ്ത്തും, പക്ഷേ..; ‘കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍, ഇഎംഎസ് അല്ല, അന്ന് കരുണാകരന്‍ അഭിനയിക്കുകയായിരുന്നു’: ബിനോയ് വിശ്വം, വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »